പാപ്പിനിശ്ശേരി : കാട്ടിലെപ്പള്ളി മൂന്നുപെറ്റുമ്മ പള്ളി മഖാം ഉറൂസ് നാളെ ജനുവരി 17 വെള്ളിയാഴ്ച തുടക്കമാകും. പാണക്കാട് ഹഷിർ അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. എ.കെ അബ്ദുൽ ബാഖി അധ്യക്ഷത വഹിക്കും. വൈകുന്നേരം 7.30 ന് മജ്‌ലിസുന്നൂർ.
ജനുവരി 18 ന് വൈകുന്നേരം 7.30 ന് ബുർദ മജ്‌ലിസ്. ജനുവരി 20 ന് വൈകുന്നേരം 7.30 ന് സമാപന സമ്മേളനം സമസ്ത ട്രഷറർ പി.പി ഉമർ മുസല്യാർ ഉദ്ഘാടനം ചെയ്യും. തുടർന്നു ദിക്റ് ദുആ മജ്‌ലിസും നടക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

