തളിപ്പറമ്പിൽ നിന്നും കാണാതായ വിദ്യാർഥിയെ കണ്ടെത്തി

Kannadiparamba online news

തളിപ്പറമ്പിൽ നിന്നും കാണാതായവിദ്യാർഥിയെ കേ കോഴിക്കോട്കണ്ടെത്തി. പരശുറാം എക‌്സ്പ്രസിൽ വരുന്നതിനിടയിൽ റെയിൽവ്വേ പോലീസ് കോഴിക്കോട് വെച്ചാണ് ആര്യനെ കണ്ടെത്തിയത്.

ചൊവ്വാഴ്ച്ച വൈകുന്നേരമാണ് തളിപ്പറമ്പ് പൂക്കോത്ത് തെരുവിലെ നിജേഷിൻ്റെയും സിന്ധുവിൻ്റെയും മകനായ ആര്യനെ കാണാതായത്. 

തുടർന്ന് തളിപ്പറമ്പ് പോലീസ് ആര്യനെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കിയിരുന്നു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!