പുല്ലൂപ്പി : എബിൻ ആൽഫിൻ ചികിത്സാ സഹായ കമ്മറ്റിക്ക് സാമ്പത്തിക സഹായം കൈമാറി . സെൻ്റ് ഇഗ്നേഷ്യസ് ചർച്ച് പിതൃവേദി ചെയർമാൻ നൗഫൽ കെ.പി .മുഹമ്മദ്എന്നിവർ തുക ഏറ്റുവാങ്ങി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

