പുല്ലുപ്പി കരിപ്പായിൽ ബദർ മസ്ജിദിൽ സ്വലാത്ത് വാർഷികവും പ്രഭാഷണവും ദുആ മജ്ലിസും നടന്നു. ശാക്കിർ അറക്കൽ സ്വാഗതവും അധ്യക്ഷൻ ഹംസ ദാരിമി ഉദ്ഘാടനം അഷ്കർ കണ്ണാടിപ്പറമ്പ്
പ്രഭാഷണം ഇബ്രാഹിം മൗലവി മടക്കി മലയും
സ്വലാത്ത് അബ്ദുള്ള മൗലവി കാസർകോട്
ദുആ മജിലിസ് നേതൃത്വം മുഹമ്മദലി ഫൈസി ഇരിക്കൂർ നേതൃത്വം നൽകി.
മൂസാൻ പി പി നന്ദിയും രേഖപ്പെടുത്തി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

