കണ്ണാടിപ്പറമ്പ്:
കണ്ണാടിപ്പറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി യുടെ നേതൃത്വത്തിൽ മണ്ഡലത്തിലെ എല്ലാ ബൂത്തുകളിലും പതാക ഉയർത്തിയൂം, പുഷ്പാർച്ചനയൂം,പായസ വിതരണവും നടത്തി
ഗാന്ധിജയന്തിആഘോഷിച്ചു.കണ്ണാടിപ്പറമ്പ്മണ്ഡലം കോൺ ഗ്രസ് കമ്മിറ്റി ഓഫീസ് പരിസരത്ത് മണ്ഡലം പ്രസിഡൻ്റ് എം.പി. മോഹനാംഗൻ,മാലോട്ട് ഗോവിന്ദൻ,ആറാംപീടിക ജംഷിദ്, വാരംറോഡ് ജഗദീശൻ മാതോടം അബ്ദുൾമജീദ്,പുല്ലുപ്പി സൊസൈറ്റി ടി.കെ നാരായണൻ,പുല്ലുപ്പി പ്രകാശൻആയാടത്തി ൽ എന്നിവർ പതാക ഉയർത്തി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

