കണ്ണൂർ മുണ്ടേരിമൊട്ട ബൈത്തുൽ ഫിദയിൽ കെ വി നൗഷാദ് (50) നിര്യാതനായി
പിതാവ് പരേതനായ പാറക്കൽ മുസ, മാതാവ് സിറ്റിയിലെ പരേതയായ കൂവൻ്റെവിട സുബെെദ, ഭാര്യ ജമീല, മക്കൾ യാസീൻ, ഫിദ,
സഹോദരങ്ങൾ നാസർ, മുഹമ്മദ് അലി, ഹാരിസ്, സാജിദ, തഫ്സീറ, റസീന, അശ്രഫ്, നൂറുദ്ദീൻ.
കബറടക്കം രാവിലെ 10:30 ന് സിറ്റി ജുമാ മസ്ജിദ് കബർസ്ഥാനിൽ
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

