കുറ്റിയാട്ടൂർ: പോന്താ റമ്പിലെ കഴകപ്പുര നാരായണൻ (87) നിര്യാതനായി .
ഭാര്യ പരേതയായ ജാനകി (നാരായണി) അടുവാപ്പുറം.
മക്കൾ: ജനാർദനൻ, (ഡ്രൈവർ) ശ്രീജ, ഷാജി, (ഓട്ടോ ഡ്രൈവർ മയ്യിൽ) സിന്ധു
മരുമക്കൾ: സവിത (കടമ്പൂർ)സന്തോഷ് (കടമ്പൂർ )സിന്ധു (ഇരിണാവ് )വിനോദ് (കോലത്തുവയൽ)
സംസ്കാരം ഞായർ രാവിലെ 10 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് ശ്മശാനത്തിൽ
സഹോദരങ്ങൾ: പരേതയായ നാരായണി പരിപ്പായി
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

