കുടുക്കിമൊട്ട : കാഞ്ഞിരോട്, തെരുവിൽ വരദാൻ വീട്ടിൽ
കറത്ത രാഗിണി 58 വയസ്സ് അന്തരിച്ചു.
സംസ്കാരം 06/09/2024 കാലത്ത് 11 മണിക്ക് പയ്യാമ്പലം.
റിട്ടേയ്ഡ് അദ്ധ്യാപിക ( ഗവൺമെന്റ്ഹൈ സ്കൂൾ ആരോളി )
ഭർത്താവ് :-കെ.വി രാജൻ .
മാതാവ് :- കാർത്ത്യായനി
പിതാവ് :-പരേതനായ കൃഷ്ണൻ.’
മക്കൾ :-
പ്യാരി രാജ്, ദുലാരി രാജ് .
മരുമക്കൾ :-
ലിജിൻ കൊളപ്പ, പ്രമിത്ത് രാമ തെരു .
സഹോദരങ്ങൾ :-
രമണി, ഉഷ പുറവൂർ, അശോകൻ .
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

