കെ.കെ. കൃഷ്ണൻ മലപ്പട്ടം(റിട്ടയേർഡ് ഓവർസിയർ KSEB ) അന്തരിച്ചു

Kannadiparamba online news

കെ.കെ. കൃഷ്ണൻ (61)മലപ്പട്ടം(റിട്ടയേർഡ് ഓവർസിയർ KSEB ) അന്തരിച്ചു. പരേതരായ സ്വന്തന്ത്ര്യ സമര സേനാനിയായിരുന്ന ഇ.പി. കുഞ്ഞമ്പു നമ്പ്യാർ കെ.കെ. ലക്ഷ്മി അമ്മ എന്നിവരുടെ മകനാണ്. ഭാര്യ ബീന ( നായാട്ടുപാറ ) മക്കൾ വൈഷ്ണ, ജിഷ്ണ. സഹോദരങ്ങൾ കെ.കെ. മാധവി അമ്മ, കെ.കെ. നാരായണൻ, കെ.കെ. ലക്ഷ്മണൻ (സെക്രട്ടറി Cpim മലപ്പട്ടം E ബ്രാഞ്ച് )
വളയം വെളിച്ചം ഇ.പി കുഞ്ഞമ്പു നമ്പ്യാർ സ്മാരക വായനശാലയിൽ 4.9.24 ബുധൻ രാവിലെ 9 മണി മുതൽ 10 മണി വരെ പൊതുദർശനം. തുടർന്ന് 11.30 ന് നായാട്ടുപാറയിൽ സംസ്കാരം.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!