കണ്ണാടിപ്പറമ്പ് ടാക്കീസ് റോഡിലെ നളിനി. വി(74) അന്തരിച്ചു
ഭർത്താവ് പരേതനായ ശിവദാസൻ,
മക്കൾ: ഷൈജു ( മുണ്ടേരി ), രൂപേഷ് ബാബു (പുല്ലുപ്പി ), പ്രസാദ് (കണ്ണാടിപ്പറമ്പ്), ദീപ അഴീക്കോട്. മരുമക്കൾ: രജില(കാടാച്ചിറ), അനിത(പുല്ലുപ്പി), ശിഖ (കൂടാളി), സുമേഷ്(അഴീക്കോട്),
സഹോദരങ്ങൾ :
ശ്രീധരൻ. വി, പവിത്രൻ. വി, ശ്യാമള.വി, രമേശൻ.വി, ഷീല. വി (കമ്പിൽ), പരേതരായ: ശശിധരൻ.വി, പത്മാവതി. വി ( കുഞ്ഞിമംഗലം)
സംസ്കാരം 12.30 പയ്യാമ്പലം
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

