ചേലേരി : കപ്പണപ്പറമ്പ് എൽപി സ്കൂളിന് സമീപത്തെ കെ ബിനീഷ് (36) നിര്യാതനായി.
അച്ഛൻ: ബാലൻ. ‘അമ്മ: മീനാക്ഷി.
ഭാര്യ: നിഷ.
സഹോദരി: ബിജിഷ.
പള്ളിപ്പറമ്പിൽ പ്രവർത്തിക്കുന്ന അക്ഷയ സെന്റർ ജീവനക്കാരാനാണ്.
മൃതദേഹം ഇന്ന് രാവിലെ 10 മണിക്ക് വീട്ടിലെത്തിക്കും
സംസ്കാരം: 11 മണിക്ക് വടക്കേ മൊട്ട സമുദായ ശ്മശാനത്തിൽ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

