കോക്കാടൻ നാരായണൻ അന്തരിച്ചു

Kannadiparamba online news

കുറ്റ്യാട്ടൂര്‍ പത്താംമൈലിനു സമീപം കോക്കാടൻ നാരായണൻ (71_ വയസ്. കുണ്ടംകുളം) അന്തരിച്ചു. ഭാര്യ ലീല. മക്കൾ: വി.മനോജ്(ഡ്രൈവര്‍, അനശ്വര ബസ് സര്‍വീസ്) മഹേഷ്(ഡ്രൈവര്‍), പ്രിയ(ഹരിതകര്‍മ സേനാംഗം) പരേതയായ മായ. മരുമക്കൾ: സജില്‍(കടൂര്‍), ഷൈബിന്‍(ഏച്ചൂര്‍). സഹോദരി: ലീല. സംസ്കാരം ഇന്ന് (16. 08. 2024 വെള്ളി) രാവിലെ 9 മണിക്ക് കുറ്റ്യാട്ടൂര്‍ പഞ്ചായത്ത് ശ്മശാനത്തില്‍.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!