നാറാത്ത്: പിഎച്ച്സിക്ക് സമീപം പുളിയാങ്കോടൻ കലിക്കോട്ട് വീട്ടിൽ രാജലക്ഷ്മി(75വയസ്സ്) നിര്യാതയായി.ഭർത്താവ്.
പരേതനായ എം.ടി.ബാലഗോപാലൻ നായർ.മക്കൾ. ജയപ്രകാശൻ,ബിന്ദു,ബിജു
മരുമക്കൾ.പ്രസീദ,പരേതനായ രാധാകൃഷ്ണൻ.സംസ്കാരം വ്യാഴാഴ്ച.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

