ചേലേരി : പുതിയ പുരയിൽ (കീരി വളപ്പിൽ) നാരായണി (92)
അന്തരിച്ചു.
ഭർത്താവ് : പരേതനായ കെ വി ഗോപാലൻ
മക്കൾ : കെ വി പ്രഭാകരൻ (കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം), രമണി, സത്യൻ, പ്രദീപൻ, സുരേഷ് ബാബു, നിത.
മരു മക്കൾ : സരസ്വതി, രമേശൻ, രമാവതി, ബിന്ദു, സജിന, പ്രശാന്തൻ.
സഹോദരങ്ങൾ : ജാനകി, മാധവി, പരേതനായ ബാലൻ, നാരായണൻ, ഗോവിന്ദൻ, രാഘവൻ, നളിനി.
ശവസംസ്കാരം ഉച്ചക്ക് 2 മണിക്ക് പയ്യാമ്പലം വെച്ചു നടക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

