അബ്ദുള്ളക്കുട്ടി നിര്യാതനായി

Kannadiparamba online news

കണ്ണൂർ :- കാഞ്ഞിരോട്,
ചക്കരക്കൽ റോഡിൽ മക്ക പള്ളിക്ക് സമീപം താമസിക്കുന്ന
സി പി കെ മൻസിലിൽതാമസിക്കുന്ന കുറച്ചലക്കണ്ടി അബ്ദുള്ളക്കുട്ടി [87] നിര്യാതനായി
ദീർഘകാലം മസ്ക്കത്തിൽ ബിസിനസ് ചെയ്തിരുന്നു.
ഭാര്യ :. ഖദീജ,
മക്കൾ:- ഷംസുദ്ദീൻ ( പോലീസ്)
ഷമീർ (ബിസിനസ് )
ഷാഹിദ,ഫൗസിയ ,
ജാമാതാക്കൾ :-
ഇസ്മായിൽ,(ഒമാൻ) ഹാരീസ് മാസ്റ്റർ (എടയന്നൂർ)
ജസീല ചെറിയ വളപ്പ്,
ഫസീഹ കാഞ്ഞിരോട്,
സഹോദരങ്ങൾ:- കുഞ്ഞിമുഹമ്മദ്,
കുട്ട്യാലി , മൊയ്തു(കൂടാളി) ആസിയ പരേതരായ
നബീസ , ആമിന, ഫാത്തിമ, കുഞ്ഞാത്തു.
ഖബറടക്കം
ഇന്ന് ഉച്ചക്ക് 1 മണിക്ക്
കാഞ്ഞിരോട് പഴയ പള്ളി ഖബർസ്ഥാനിൽ

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!