കനത്ത മഴയില്‍ തകര്‍ന്ന റോഡ് നാട്ടുകാര്‍ നന്നാക്കി.

Kannadiparamba online news


കുറ്റിയാട്ടൂര്‍: കനത്ത മഴയില്‍ ഗതാഗതയോഗ്യമല്ലാതായ റോഡ് പഞ്ചായത്തംഗംത്തിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ നന്നാക്കി. പഴശ്ശി എട്ടോയാര്‍- ഞാലിവട്ടം റോഡാണ് പഴശ്ശി റെഡ് സ്റ്റാര്‍ വായനശാല പ്രവര്‍ത്തകര്‍ സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് നവീകരിച്ചത്. കുഴികള്‍ അടക്കല്‍, മരത്തിന്‍രെ ശിഖരം വെട്ടല്‍, കാട് തെളിക്കല്‍ തുടങ്ങിയവ നടത്തി. പഞ്ചായത്തംഗം യൂസഫ് പാലക്കല്‍, പി.വി.ലക്ഷ്മണന്‍ തുട
ങ്ങിയവര്‍ നേതൃത്വം നല്‍കി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!