കണ്ണാടിപ്പറമ്പിലെ കല്ല്യാണ ആലോചന എന്ന സിനിമയുടെ പ്രതിഭകളെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് കണ്ണാടിപ്പറമ്പ് മണ്ഡലം കമ്മിറ്റി ആദരിച്ചു .
സിനിമയിൽ വേഷമിട്ട കണ്ണൻ മാസ്റ്റർ , നിർമ്മാണവും നായകവേഷമിട്ട സിജിൻ , സംവിധായകൻ ,മറ്റ് അഭിനേതാക്കൾ എന്നിവർക്കും ആദരം നൽകി .
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

