മണൽകടത്ത് ഡ്രൈവർ അറസ്റ്റിൽ

Kannadiparamba online news

വളപട്ടണം: അനധികൃത പുഴ മണൽകടത്ത് ടിപ്പർ ലോറിയുമായി ഡ്രൈവർ അറസ്റ്റിൽ. പാപ്പിനിശേരിയിലെ വി.പി.ഷുഹൈബിനെ (30)യാണ് എസ്.ഐ. ടി.എം.വിപിനും സംഘവും അറസ്റ്റു ചെയ്തത്.ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെ പാപ്പിനിശേരി പാറക്കൽ കല്ലൂരിക്കടവിന് സമീപം വെച്ചാണ് മണൽ കടത്തിനിടെ പോലീസ് പിടിയിലായത്. മണൽ കടത്താനുപയോഗിച്ച കെ. എൽ. 45.8912 നമ്പർ ടിപ്പർ ലോറി പോലീസ് കസ്റ്റഡിയിലെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!