കർഷക സംഘം മാണിയൂർ വില്ലേജ് കൺവെൻഷൻ സംഘടിപ്പിച്ചു.

Kannadiparamba online news

ചെക്കിക്കളം – കർഷക സംഘം മാണിയൂർ വില്ലേജ് കൺവെൻഷൻ സംസ്ഥാന കമ്മറ്റി അംഗം കെ.സി.മനോജ് ഉൽഘാടനം ചെയ്തു. വില്ലേജ് പ്രസിഡണ്ട് ടി.രാജൻ അദ്ധ്യക്ഷ്യം വഹിച്ചു.പി.സജിത്ത് കുമാർ അനുശോചന പ്രമേയം അവതരിപ്പിച്ചു. മയ്യിൽ ഏറിയ ജോ: സെക്രട്ടറി പി.ദിവാകരൻ, ഏറിയ കമ്മറ്റിയംഗം എം.കെ ലിജി എന്നിവർ സംസാരിച്ചു. വില്ലേജ് സെക്രട്ടറി ഒ.ബാലകൃഷ്ണൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. കൺവെൻഷനിൽ വെച്ച് പച്ചക്കറി തൈകളുടെ വിതരണം മുതിർന്ന കർഷകനായ കുറ്റ്യാങ്കണ്ടി ഗോവിന്ദന് മുളകിൻ തൈ നൽകി കൊണ്ട് കെ.സി.മനോജ് നിർവ്വഹിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!