ചട്ടുകപ്പാറ- SFl വേശാല ലോക്കൽ കൺവെൻഷൻ മയ്യിൽ ഏറിയ സെക്രട്ടറിയേറ്റ് അംഗം നന്ദകിഷോർ ഉൽഘാടനം ചെയ്തു.വേശാല ലോക്കൽ വൈസ് പ്രസിഡണ്ട് എം.യാഗ അദ്ധ്യക്ഷത വഹിച്ചു. മയ്യിൽ ഏറിയ കമ്മറ്റി അംഗം പ്രണവ് രാജ്, കെ.നാണു, കെ.പ്രിയേഷ്കമാർ എന്നിവർ സംസാരിച്ചു. SFI വേശാല ലോക്കൽ സെക്രട്ടറി സി.ശ്രീബിഞ്ചു സ്വാഗതം പറഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

