കുറ്റ്യാട്ടൂർ കുറുവോട്ടുമൂലയിലെ എം പി മോഹൻരാജ് (71) അന്തരിച്ചു..പരേതരായ കെ കെ പത്മനാഭൻ നമ്പ്യാരുടെയും എം പി പത്മജയുടെയും മകനാണ് ഭാര്യ കെ ഇ ശ്യാമള (കോമത്ത്), മകൾ : അഷ്മിത, സഹോദരങ്ങൾ: ഉല്ലാസ് , പരേതയായ ഗീത. സഞ്ചയനം ചൊവാഴ്ച
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

