വളപട്ടണം സ്വദേശി സൗദിയിൽ കുഴഞ്ഞ് വീണ് മരണപ്പെട്ടു.

Kannadiparamba online news

വളപട്ടണം ആലൂൽ പള്ളിക്ക് സമീപം താമസിക്കുന്ന പരേതനായ ചെറിയ മുക്രീൽ അമീറിന്റെ മകൻ പുതിയ പുരയിൽ മുഹമ്മദ്‌ നിഷാദ് (44) സൗദിയിൽ അൽ ഹസ്സ എന്ന സ്ഥലത്ത് വെച്ച് ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞ് വീണ് മരണപ്പെട്ടു.
അൽ ഖോബാറിൽ നിന്ന് അൽ ഹസ്സയിൽ പോയതായിരുന്നു.
അവധി കഴിഞ്ഞ് 6 മാസം മുമ്പ് തിരിച്ച് പോയതായിരുന്നു..
മാതാവ് : പരേതയായ ഖൗലത്ത്
ഭാര്യ : പൊയ്‌തും കടവ് സ്വദേശിനി ഫാമി
മക്കൾ : മൻഹ , നൂറി, ഫൈഹ (ആറ് മാസം )
സഹോദരങ്ങൾ : സജ്ജാദ്, അഷീർ, ശബാന, ഷഫീന, ഷാഹിന, ഫമിന

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!