മയ്യിൽ:
സംസ്ഥാന ആരോഗ്യ വകുപ്പും മയ്യിൽ സി.എച്ച്.സിയും ചേർന്ന് കയരളം നോർത്ത് എ.എൽ.പി. സ്കൂളിൽ കുട്ടികൾക്കായി പേവിഷബാധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. മയ്യിൽ സിഎച്ച്സിയിലെ ജൂനിയർ പബ്ലിക്ക് ഹെൽത്ത് നേഴ്സ് എം പി പ്രസീത ഉദ്ഘാടനം ചെയ്ത് ക്ലാസെടുത്തു. വി സി മുജീബ് അധ്യക്ഷനായി. പ്രധാനധ്യാപിക എം ഗീത സ്വാഗതവും എം പി നവ്യ നന്ദിയും പറഞ്ഞു. എ.ഒ. ജീജ, കെ വൈശാഖ്, കെ.ടി. ഖദീജ എന്നിവർ സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

