പള്ളിപ്പറമ്പ് : പള്ളിപ്പറമ്പ് ഉറുമ്പിയിലെ കെ.പി ഹംസ (90) നിര്യാതനായി.
ഭാര്യ : ആമിന
മക്കൾ : കുഞ്ഞഹ്മദ്, ഇബ്രാഹിം, അബ്ദു ( മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി, പള്ളിപ്പറമ്പ് ശാഖ), ഹനീഫ (കൺസ്ട്രക്ഷൻ വർക്ക്), അന്തായി, അമീർ, കമാൽ, സഫൂറ
മരുമക്കൾ : നസീമ (നൂഞ്ഞേരി), ഫൗസിയ (മാണിയൂർ), നജ്മ (കൊളച്ചേരിമുക്ക്), റൈഹാനത്ത് (കാലടി), മുഫീദ (പഴയങ്ങാടി), സാജിത (പൂതപ്പാറ), റംല (വിരാജ്പേട്ട), ലത്തീഫ് (കോട്ടക്കുന്ന്)
ഖബറടക്കം ഇന്ന് ഒക്ടോബർ 19 തിങ്കളാഴ്ച രാത്രി 8 മണിക്ക് പള്ളിപ്പറമ്പ് മൂരിയത്ത് ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

