തലശ്ശേരി: കെ. സുധാകരൻ എം.പി., ജെബി മേത്തർ എം.പി. എന്നിവരുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും പാരാൽ പള്ളിമുക്കിലും പള്ളിക്ക് സമീപവുമായി അനുവദിച്ച ഹൈമാസ്റ്റ്, മിനി മാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം ടി.കെ. ഗോവിന്ദൻ മാസ്റ്റർ എം.എൽ.എ. നിർവഹിച്ചു. പ്രദേശത്തെ ദീർഘകാലമായുള്ള വെളിച്ചക്കുറവിനും യാത്രാക്ലേശത്തിനും പരിഹാരമാകുന്ന ഈ പദ്ധതി നാടിന് ഏറെ ആശ്വാസകരമാണ്. ചടങ്ങിൽ നിരവധി ജനപ്രതിനിധികളും നാട്ടുകാരും സംബന്ധിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

