തളിപ്പറമ്പ്: കഞ്ചാവുമായി അസം സ്വദേശി പിടിയില്‍.
കല്‍ക്കാച്ചിയ ബാര്‍പേട്ടയിലെ ഷൗക്കത്തലി(31)നെയാണ് ഇന്നലെ രാത്രി എട്ടോടെ തളിപ്പറമ്പ് പോലീസ് പിടികൂടിയത്.
കുറുമാത്തൂര്‍ നെടുമുണ്ട ബസ്റ്റോപ്പിന് സമീപം സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ട ഇയാളെ പോലീസ്
പട്രോളിംഗ് സംഘം ചോദ്യം ചെയ്തപ്പോഴാണ് കയ്യിലെ സഞ്ചിയില്‍ സൂക്ഷിച്ച 290 ഗ്രാം കഞ്ചാവ് കണ്ടെടുത്തത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

