മയ്യിൽ പ്രദേശം:
സമയം: രാവിലെ 08:00 മുതൽ ഉച്ചയ്ക്ക് 01:00 വരെ
സ്ഥലങ്ങൾ: ബൊമ്മണാച്ചേരി, വള്ളിയോട്ട്, ഇല്ലം മുക്ക്.
സമയം: രാവിലെ 08:00 മുതൽ വൈകീട്ട് 03:00 വരെ
സ്ഥലങ്ങൾ: മാച്ചേരി പീടിക, തിരുവനച്ചാൽ മൂല ട്രാൻസ്ഫോമർ പരിധി.
ചാലോട് പ്രദേശം:
സമയം: രാവിലെ 09:00 മുതൽ വൈകീട്ട് 05:00 വരെ
സ്ഥലങ്ങൾ: മാർക്ക് ആൻഡ് സ്മിത്ത്, അഞ്ചാം പീടിക ട്രാൻസ്ഫോമർ പരിധി.
ഇരിക്കൂർ പ്രദേശം:
സമയം: രാവിലെ 09:00 മുതൽ ഉച്ചയ്ക്ക് 01:00 വരെ
സ്ഥലങ്ങൾ: വയക്കര, യൂണിക, മൊളൂർ, മൈക്കിൾ ഗിരി.
സമയം: രാവിലെ 09:00 മുതൽ വൈകീട്ട് 05:00 വരെ
സ്ഥലങ്ങൾ: മലപ്പട്ടം സെൻ്റർ, മലപ്പട്ടം, കുപ്പം, അടിച്ചേരി, അരിച്ചാൽ.
സമയം: ഉച്ചയ്ക്ക് 12:00 മുതൽ വൈകീട്ട് 05:00 വരെ
സ്ഥലങ്ങൾ: കാഞ്ഞിലേരി, ബാലങ്കരി ട്രാൻസ്ഫോമർ പരിധി.
ശ്രീകണ്ഠപുരം പ്രദേശം:
സമയം: രാവിലെ 09:00 മുതൽ വൈകീട്ട് 05:00 വരെ
സ്ഥലങ്ങൾ: വളക്കൈ, കൈതക്കടവ്, നെടുമുണ്ട, മലബാർ ഹണി ട്രാൻസ്ഫോമർ പരിധി.
മറ്റ് പ്രധാന സ്ഥലങ്ങൾ (അറ്റകുറ്റപ്പണികളും മറ്റ് പ്രവൃത്തികളും കാരണം):
കൊട്ടിച്ചാൽ: രാവിലെ 07:30 മുതൽ 10:00 വരെ (പൂർണ്ണമായും) – LT ലൈനിലെ മരച്ചില്ലകൾ മുറിക്കലും അറ്റകുറ്റപ്പണികളും.
നാറാത്ത്: രാവിലെ 09:30 മുതൽ 12:00 വരെ (ഭാഗികമായി) – LT ലൈനിലെ മരച്ചില്ലകൾ മുറിക്കലും അറ്റകുറ്റപ്പണികളും.
കപ്പാലം, വയപ്രം: രാവിലെ 10:00 മുതൽ ഉച്ചയ്ക്ക് 02:00 വരെ (പൂർണ്ണമായും) – LT ലൈനിലെ മരച്ചില്ലകൾ മുറിക്കലും അറ്റകുറ്റപ്പണികളും.
നൂഞ്ഞേരി, കയ്യങ്കോട്, മുണ്ടേരിക്കടവ് റോഡ്, KNV ക്വാർട്ടേഴ്സ്: രാവിലെ 11:00 മുതൽ വൈകുന്നേരം 05:00 വരെ (ഭാഗികമായി) – പുതിയ ട്രാൻസ്ഫോർമർ സ്ഥാപിക്കുന്ന പ്രവൃത്തികൾ.
നാറാത്ത് PHC: ഉച്ചയ്ക്ക് 12:00 മുതൽ വൈകുന്നേരം 04:00 വരെ (പൂർണ്ണമായും) – LT ലൈനിലെ മരച്ചില്ലകൾ മുറിക്കലും അറ്റകുറ്റപ്പണികളും.
(ശ്രദ്ധിക്കുക: പ്രസ്തുത സമയക്രമത്തിൽ അടിയന്തര സാഹചര്യങ്ങളിൽ മാറ്റം വരാൻ സാധ്യതയുണ്ട്.)
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

