തളിപ്പറമ്പ് : ബ്രൗൺ ഷുഗറുമായി ഇതര സംസ്ഥാന തൊഴിലാളികളായ രണ്ടു പേരെ പോലീസ് പിടികൂടി. അസാം നാഗോൺ ദിങ് ദിങ് സ്വദേശി ഇജാജുൾ ഹഖിനെ (29) 1.8780 ഗ്രാം ബ്രൗൺ ഷുഗറുമായി ഇന്നലെ രാത്രി 9 മണിക്ക് എളം മ്പേരപാറ ബസ് സ്റ്റോപ്പിന് സമീപത്ത് വെച്ചും ഇന്നലെ രാത്രി 9.45 മണിക്ക് തളിപ്പറമ്പ നഗരസഭക്ക് സമീപം റോഡരികിൽ വെച്ച് 1.846 ഗ്രാം ബ്രൗൺ ഷുഗറുമായി അസാം നാഗോൺ സ്വദേശി
നച്ചീറുദ്ദീൻ (33) എന്നിവരെയാണ് എസ്. ഐ. പി യദു കൃഷ്ണനും സംഘവും അറസ്റ്റു ചെയ്തത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

