തളിപ്പറമ്പ് ചിറവക്കിൽ പിക്കപ്പ് വാൻ വോൾവോ ബസ്സിലിടിച്ച് രണ്ടുപേർക്ക് പരിക്ക്

Kannadiparamba online news
Screenshot

തളിപ്പറമ്പ :തളിപ്പറമ്പ് ചിറവക്കിൽ പിക്കപ്പ് വാൻ വോൾവോ ബസ്സിലിടിച്ച് രണ്ടുപേർക്ക് ഗുരുതരപരിക്ക്
കർണാടക ദർളക്കട്ട സ്വദേശികളായ
റിയാസ്(40)
റഫീഖ് (33)
എന്നിവരെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു
പിക്കപ്പ് വാൻവെട്ടിപ്പോളിച്ചാണ് ഇവരെ പുറത്തെടുത്തത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!