കണ്ണൂർ: പ്രശസ്ത ഇ.എൻ.ടി സർജൻ ഡോ. എം.സി. വിനോദ് കുമാർ (68) അന്തരിച്ചു. കണ്ണൂർ കക്കാട് നമ്പ്യാർമൊട്ട ‘ലെവിസി’ൽ പരേതനായ സി.എച്ച്. ഭരതന്റെ മകനാണ്.
കണ്ണൂരിലെ ആരോഗ്യ മേഖലയിൽ ദീർഘകാലം സജീവമായിരുന്ന അദ്ദേഹം എ.കെ.ജി ആശുപത്രി, ധനലക്ഷ്മി ആശുപത്രി, കണ്ണൂർ മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. പിന്നീട് ബഹറിനിലെ വിവിധ ആശുപത്രികളിലും അദ്ദേഹം പ്രവർത്തിച്ചു.
ഭാര്യ: ലീന വിനോദ്.
മക്കൾ: സ്വേത, സച്ചിൻ, സിതാര.
മരുമക്കൾ: ഗൗതം രവി, ഹർജിത വി.പി.
സഹോദരങ്ങൾ: ഡോ. സുധീര, ഡോ. ലിസി, ദിലീപ്, റോസി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

