കുപ്പം: ദേശീയപാതയിൽ ചുടല – കുപ്പം കപ്പണത്തട്ടിൽ വീണ്ടും മണ്ണിടിച്ചിൽ. ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. കഴിഞ്ഞ മഴക്കാലത്ത് രൂക്ഷമായ മണ്ണടിച്ചിൽ ഉണ്ടായ ഭാഗത്താണ് വീണ്ടും മണ്ണിടിഞ്ഞത് ദേശീയപാത നിർമ്മാണ പ്രവൃത്തി നടക്കുന്നതിനിടെയാണ് അപകടം ആളപായമുണ്ടായില്ല.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

