മയ്യിൽ :കടൂരിലെ പുതിയ വീട്ടിൽ നാണിക്കുട്ടി അമ്മ (92) നിര്യാതയായി.
ഭർത്താവ് : പരേതനായ കുഞ്ഞമ്പു
മക്കൾ : നന്ദിനി, രഘുനാഥൻ, വിമല, രാജൻ,
മരുമക്കൾ : കൃഷ്ണൻ (കൊളച്ചേരി), സുസ്മിത (മുഴപ്പാല), പരേതനായ രാമചന്ദ്രൻ (വടകര), ഉമ (പിണറായി).
സഹോദരങ്ങൾ : സരസ്വതി, പാറുക്കുട്ടി, വേലായുധൻ, പരേതരായ ലക്ഷ്മികുട്ടി, കുഞ്ഞിക്കേളു, കാർത്ത്യായനി.
മൃതദേഹം നാളെ ജനുവരി 17 ശനിയാഴ്ച്ച രാവിലെ 8 മണിക്ക് വീട്ടിലെത്തിക്കും സംസ്കാരം 10 മണിക്ക് വീട്ടുവളപ്പിൽ നടക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

