🔹 പള്ളിക്കുന്ന്
കൃഷ്ണമേനോൻ സ്മാരക ഗവ. വനിതാ കോളേജ് – സുവർണ ജൂബിലി ഫെസ്റ്റ്
🕙 രാവിലെ 10.00
🔹 കണ്ണൂർ
ജില്ലാ പോലീസ് സഹകരണ സംഘം ഹാൾ – കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം
🕙 രാവിലെ 10.00
🔹 കുന്നത്തൂർപാടി
തിരുവപ്പന ഉത്സവം – ഊട്ടും വെള്ളാട്ടവും
🕔 വൈകിട്ട് 5.00 | തിരുവപ്പന 🕤 രാത്രി 9.30
🔹 നാറാത്ത്
മഹാവിഷ്ണു ക്ഷേത്രം – തായമ്പക 🕖 7.00, തിടമ്പ് നൃത്തം
🔹 കണ്ണൂർ തളാപ്പ്
സുന്ദരേശ്വര ക്ഷേത്രം – ഭക്തിസംവർധിനി യോഗത്തിന്റെ നേതൃത്വത്തിൽ നൃത്തോത്സവം
🕖 രാത്രി 7.00
🔹 മൂന്നാംപീടിക
വിശുദ്ധ അന്തോണീസ് തീർഥാടന കേന്ദ്രം – ജപമാല, ദിവ്യബലി, നേർച്ചവിതരണം
🕔 വൈകിട്ട് 5.00
🔹 തളാപ്പ്
സുന്ദരേശ്വര ക്ഷേത്രം – കലാമണ്ഡലം അശ്വനി പ്രസന്നനും സംഘവും അവതരിപ്പിക്കുന്ന നൃത്തസമന്വയം
🕖 രാത്രി 7.00
🔹 കാട്ടാമ്പള്ളി – പുഴാതി കോട്ടക്കുന്ന്
പുതിയ ഭഗവതി ക്ഷേത്രം – മകരസംക്രമ പൂജയും തെയ്യം കുറിക്കലും
🕓 വൈകിട്ട് 4.00
🔹 അലവിൽ
ഷിർദി സായി മന്ദിരം – പുനഃപ്രതിഷ്ഠാ ചടങ്ങിന്റെ ഭാഗമായി ഗീതാജ്ഞാനയജ്ഞം
🕓 വൈകിട്ട് 4.00
🔹 അഴീക്കോട്
അക്ലിയത്ത് ശിവക്ഷേത്രം – നെയ്യമൃത് ആരാധനാ ഉത്സവം
കലശംകുളി 🕛 ഉച്ചയ്ക്ക് 12.00 | തിരുനൃത്തം 🕗 രാത്രി 8.00
🔹 അഴീക്കോട് – ഓലാടത്താഴ
അയ്യൻകോവിൽ ധർമശാസ്താ ക്ഷേത്രം – മകരവിളക്ക് ഉത്സവം
പ്രസാദസദ്യ 🕧 12.30 | തിരുനൃത്തം 🕖 7.00
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

