കൂളിവാതുക്കൽ വയൽ തിറ മഹോത്സവത്തിന് ആദ്യ സംഭാവന സ്വീകരിച്ചു

Kannadiparamba online news
Screenshot

കൂളിവാതുക്കൽ: വർഷങ്ങളായി മുടങ്ങി കിടന്നിരുന്ന കൂളിവാതുക്കൽ വയൽ തിറ പുനരാരംഭിച്ച് ഈ വർഷം ജനുവരി 21, 22 തീയതികളിൽ നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. വയൽ തിറ മഹോത്സവത്തിന്റെ ഒരുക്കങ്ങളുടെ ഭാഗമായി ആദ്യ സംഭാവന സ്വീകരിച്ചു.

വയൽ തിറ മഹോത്സവ കമ്മിറ്റി രക്ഷാധികാരി ശ്രീ. എ. അച്ചുതൻ നൽകുന്ന ആദ്യ സംഭാവന ആഘോഷ കമ്മിറ്റി ഭാരവാഹികൾ ഔപചാരികമായി ഏറ്റുവാങ്ങി. മഹോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിന് നാട്ടുകാരുടെ സഹകരണവും പങ്കാളിത്തവും അനിവാര്യമാണെന്ന് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!