കണ്ണൂർ: ടാങ്കർ ലോറിയിൽ മലിനജലം കൊണ്ടുവന്ന്റോഡരികിൽ തള്ളുന്നതിനിടെ രണ്ടു പേരെ പോലീസ് പിടികൂടി. മമ്പറം പൊയനാട് സ്വദേശി എം പി മജിഷാദ് (35), തമിഴ്നാട് കീഴറത്തൂർ അസകലത്തൂർ സ്വദേശി ചെല്ലദുരൈ (30) എന്നിവരെയാണ് എസ്.ഐ. എൻ.പി. സന്ദീപും സംഘവും പിടികൂടിയത്. താഴെ ചൊവ്വയിൽ വെച്ചാണ് കെ.എൽ.64.എ.7972 നമ്പർ ടാങ്കർ ലോറിയിൽ നിന്നും മലിനജലംതള്ളുന്നതിനിടെ പോലീസ് പിടിയിലായത്. ടാങ്കർ ലോറി പോലീസ് കസ്റ്റഡിയിലെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

