കണ്ണാടിപ്പറമ്പ് :
കണ്ണാടിപ്പറമ്പ് പുല്ലുപ്പി സ്വദേശിയായ കൊളത്ത് വയൽ അലി ഒ പി (58) നിര്യാതനായി.
ഭാര്യ: റൗള
മക്കൾ: റൗഫ്, അഷ്കർ,ആദിൽ
മരുമക്കൾ: ഹസീബ, റനീഷ, ഫൈസ
സഹോദരങ്ങൾ:
ഇബ്രാഹിം മലോട്ട്, ഖാലിദ്, നഫീസ, ഫാത്തിമ, പരേതരായ അബ്ദുള്ള,കദീജ
ഖബറടക്കം ഒരു മണിക്ക് മാങ്ങാട് ഖബർസ്ഥാനിൽ
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

