വാഹനാപകടം; ഒരാൾക്ക് പരിക്ക്

Kannadiparamba online news
Screenshot

കണ്ണൂർ: തളിപ്പറമ്പ്–ഇരിട്ടി സംസ്ഥാനപാതയിലെ ശ്രീകണ്ഠപുരം ഗവ. ഹയർസെക്കണ്ടറി സ്കൂളിന് മുൻപുള്ള ബസ് സ്റ്റാന്റിൽ ഇന്ന് രാവിലെ 10.15 ഓടെയാണ് വാഹനാപകടം നടന്നത്.

ഇരിക്കൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാർ, സ്കൂൾ ബസിൽ ഇടിച്ചുണ്ടായ അപകടത്തിൽ കാറിലുണ്ടായിരുന്ന മൂന്ന് പേരിൽ ഒരാൾക്ക് പരിക്ക്േറ്റു. പരിക്കേറ്റയാളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകടത്തെ തുടർന്ന് സ്ഥലത്ത് കുറച്ചുനേരം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. പോലീസ് എത്തി ഗതാഗതം നിയന്ത്രിക്കുകയും സ്ഥിതിഗതികൾ സാധാരണ നിലയിലേക്ക് കൊണ്ടുവരുകയും ചെയ്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!