കണ്ണാടിപ്പറമ്പ്: മുസ്ലിം യൂത്ത് ലീഗ് നാറാത്ത് പഞ്ചായത്ത് കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
മുസമ്മിൽ പുല്ലൂപ്പി പ്രസിഡന്റായി, റഹീം നാറാത്ത് ജനറൽ സെക്രട്ടറിയായും, ഷക്കീർ കമ്പിൽ ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു.
മുഹ്യിദ്ദീൻ ഹുദവി, സാജിദ് മാലോട്ട്, ഷബീർ നാറാത്ത് എന്നിവർ വൈസ് പ്രസിഡന്റുമാരായി തെരഞ്ഞെടുത്തു.
ഷക്കീൽ പാറപ്പുറം, മുനീർ മാതോടം, സയാഫ് നിടുവാട്ട് എന്നിവർ ജോയിന്റ് സെക്രട്ടറിമാരായി.
നബീൽ കെ.വി. അധ്യക്ഷനായ യോഗത്തിൽ,
മുസ്ലിം ലീഗ് നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് സി. കുഞ്ഞഹമ്മദ് ഹാജി,
വൈസ് പ്രസിഡന്റ് പി.പി.എം. അഷ്റഫ് മാസ്റ്റർ, ഷിനാജ് കെ.കെ., അഷ്ക്കർ കണ്ണാടിപ്പറമ്പ്, മുഹമ്മദലി ആറാംപീടിക, മുസമ്മിൽ പുല്ലൂപ്പി എന്നിവർ സംസാരിച്ചു.
മിസ്ബാഹ് പുല്ലൂപ്പി സ്വാഗതവും, റഹീം നാറാത്ത് നന്ദിയും രേഖപ്പെടുത്തി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

