മാതോടം വാരം കടവിലെ കുന്നുംപുറത്ത് ബാലകൃഷ്ണൻ (77) നിര്യാതനായി.
(CPIM അവിഭക്ത നാറാത്ത് ലോക്കൽ കമ്മിറ്റി അംഗമായിരുന്നു.)
ഭാര്യ: പരേതയായ ചന്ദ്രമതി
സഹോദരങ്ങൾ: രാജൻ മയ്യിൽ, നാണി വെള്ളിക്കിൽ, പ്രേമി മയ്യിൽ, നളിനി
മക്കൾ: ബിജു, ബിന്ദു പാവന്നൂർ, പരേതനായ ബൈജു.
മരുമക്കൾ : ശ്രുതി പയ്യന്നൂർ
സംസ്കാരം: ഇന്ന് വൈകുന്നേരം 4 മണി പഞ്ചായത്ത് സ്മശാനം പുതിയ പറമ്പ്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

