മയ്യില്‍ മണ്‍സൂണ്‍ ലീഗ് കിരീടം അല്‍ നൂറിന്

Kannadiparamba online news


മയ്യില്‍: ഒരു മാസമായി നീണ്ട മയ്യില്‍ യങ്ങ് ചലഞ്ചേഴ്‌സ് ക്ലബ്ബ് സംഘടിപ്പിച്ച മയ്യില്‍ മണ്‍സൂണ്‍ ലീഗ് ഫുട്‌ബോള്‍ കിരീടം അല്‍ നൂര്‍ ട്രാന്‍സ്‌പോര്‍ട്ട് ടീം നേടി. ഫൈനല്‍ മല്‍സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ചമയം വസ്ത്രാലയത്തെ തോല്‍പ്പിച്ചാണ് കിരീടം ചൂടിയത്. സമ്മാനദാന ചടങ്ങ് സിദ്ധീഖ് കല്ല്യാശ്ശേരി ഉദ്ഘാടനം ചെയ്തു. ക്ലസബ്ബിന്റെ മുന്‍ ഭാരവാഹിയായ ഹോണററി ക്യാപ്റ്റന്‍ സുരേഷ്ബാബു, മുന്‍കാല കളിക്കാരന്‍ കെ.ബാലന്‍ എന്നിവരെ ആദരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!