വയക്കച്ചാൽ–പാവന്നൂർ മൊട്ട റോഡ് താറിങ് പ്രവർത്തികൾക്ക് തുടക്കം

Kannadiparamba online news
Screenshot

കുറ്റിയാട്ടൂർ: വയക്കച്ചാൽ–പാവന്നൂർ മൊട്ട റോഡ് താറിങ് പ്രവർത്തികൾക്ക് തുടക്കം കുറിച്ചു. 2025–26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കുറ്റിയാട്ടൂർ ഗ്രാമപഞ്ചായത്താണ് പ്രവൃത്തി ആരംഭിച്ചത്.

വാർഡ് മെമ്പർ യൂസഫ് പാലക്കലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പഞ്ചായത്തുതല പ്രസിഡണ്ട് പി.പി. റെജി ഉദ്ഘാടനം നിർവഹിച്ചു. പി. ബിജു സ്വാഗതം പറഞ്ഞു.

വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പവിത്രൻ, ഷാജി, ശ്രീഷ് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. നാട്ടുകാരുടെ വകയിൽ നന്ദിനി നന്ദി അറിയിച്ചു. ചടങ്ങിൽ പങ്കെടുത്തവർക്ക് മധുര പലഹാരവും വിതരണം ചെയ്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!