ചട്ടുകപ്പാറ ❘ കർഷകരുടെ കൃഷി നശിപ്പിക്കുന്ന വന്യജീവികളെ വെടിവെച്ചു കൊല്ലാനുള്ള നിയമം പാസാക്കിയ എൽഡിഎഫ് സർക്കാറിന് അഭിവാദ്യമർപ്പിച്ച് കർഷക സംഘം വേശാല വില്ലേജ് കമ്മറ്റി ആഹ്ലാദ പ്രകടനം നടത്തി.
വില്ലേജ് സെക്രട്ടറി കെ. ഗണേഷ്കുമാർ, വൈസ് പ്രസിഡൻറ് കെ. സന്തോഷൻ എന്നിവർ നേതൃത്വം നൽകി. മയ്യിൽ ഏരിയ ജോയിന്റ് സെക്രട്ടറി പി. കുഞ്ഞിക്കണ്ണൻ പ്രസംഗിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

