മാലോട്ട് ട്രാൻസ്ഫോർമർ പരിധിയിൽ ട്രാൻസ്ഫോർമർ മെയിന്റനൻസ് വർക്ക് ഉള്ളതിനാൽ ഇന്ന് ഉച്ച 12 മണി വരെ വൈദ്യുതി മുടങ്ങും.
കൊളച്ചേരി കെഎസ്ഇബി
മയ്യിൽ▾രാവിലെ 8.30 മുതൽ വൈകിട്ട് മൂന്ന് വരെ തയ്യിലെ വളപ്പ്, പുളിക്കൽ റോഡ്, മുല്ലക്കൊടി കടവ് ട്രാൻസ്ഫോമർ പരിധികളിൽ വൈദ്യുതി മുടങ്ങും.
ചാലോട്▾രാവിലെ എട്ട് മുതൽ വൈകിട്ട് മൂന്ന് വരെ തുമ്പോൽ, നായാട്ടു പാറ ജംഗ്ഷൻ, ഹരിലത, പാലമുക്ക് ട്രാൻസ്ഫോമർ പരിധികളിൽ വൈദ്യുതി മുടങ്ങും.
കൊളച്ചേരി▾രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെ പുന്നോത്ത് അമ്പലം, മഹാരാജ ട്രാൻസ്ഫോമർ പരിധികളിൽ വൈദ്യുതി മുടങ്ങും.
ഏച്ചൂർ▾രാവിലെ എട്ട് മുതൽ പത്ത് വരെ കാഞ്ഞിരോട്, കാഞ്ഞിരോട് ബസാർ, മുണ്ടേരി എച്ച് എസ്, സബ് സ്റ്റേഷൻ ക്വാട്ടേഴ്സ്, മുണ്ടേരി എച്ച് എസ് എസ്, ഒൻപത് മുതൽ വൈകിട്ട് മൂന്ന് വരെ പാറോത്തും ചാൽ, പറോത്തും ചാൽ കനാൽ, ഹിറാ സ്റ്റോപ്പ് ട്രാൻസ്ഫോമർ പരിധികളിൽ വൈദ്യുതി മുടങ്ങും.
ശ്രീകണ്ഠപുരം▾രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് വരെ നിടുവാലൂർ സോമേശ്വരി ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

