മയ്യിൽ: ദേശീയ അദ്ധ്യാപക ദിനമായ സപ്തംബർ 5 ന് മയ്യിൽ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അദ്ധ്യാപക ദമ്പതിമാരും ദീർഘ കാലം മയ്യിൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപകരായി സേവനമനുഷ്ഠിച്ച
വി പ്രഭാകരൻ മാസ്റ്ററേയും, ഇകെ ഭാരതി ടീച്ചറേയും അവരുടെ ഭവനത്തിൽ വച്ച് പൊന്നാടയും,സ്നേഹോപഹാരവും നൽകി ആദരിച്ചു…
മയ്യിൽ ലയൺസ് ക്ലബ് പ്രസിഡന്റ് ലയൺ
പി രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ലയൺ പികെ നാരായണൻ, എകെ രാജ് മോഹൻ, സുഭാഷ് കെ വി, ഗോപിനാഥൻ എ,
സി കെ പ്രേമരാജൻ, ബാബു പണ്ണേരി, രാജീവ് മാണിക്കോത്ത് തുടങ്ങിയവർ സംസാരിച്ചു…
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

