കണ്ണാടിപ്പറമ്പ്: വയപ്രം തമ്പായി നിവാസിൽ കെ.ഒ. പി ദാക്ഷായണി അമ്മ (75) നിര്യാതയായി. ഭർത്താവ് പരേതനായ എം.പി. നാരായണൻ നമ്പ്യാർ (എം.പി. സ്റ്റോർസ്)
മക്കൾ : ശിവദാസൻ (ഷാർജ ) രാജേഷ് (യു.കെ) ലേഖ, ലത
മരുമക്കൾ:ഒ.എം. സുധാകരൻ ( പട്ടാന്നൂർ) ഹരീന്ദ്രൻ (ചെങ്ങൽ ) സോന ശിവദാസ് (വേങ്ങാട്) മഞ്ജുരാജേഷ് ( കൊല്ലം) സഹോദരങ്ങൾ: ഗൗരി, രുഗ്മിണി, ലളിത, ശ്രീധരൻ, പത്മനാഭൻ, ഗോപാലകൃഷ്ണൻ, ദേവദാസ് , പരേതരായ സത്യ, ശ്രീമതി.
സംസ്കാരം ഇന്ന് (2.9. 25) വൈകുന്നേരം 3 മണിക്ക് മാതോടം തറവാട് ശ്മശാനത്തിൽ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

