കണ്ണൂർ. സെൻട്രൽ ജയിലിൽ തടവുകാരനിൽ നിന്നും പരിശോധനയിൽ മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിലെ തടവുകാരൻ സുജിത്തിന്റെ കയ്യിൽ നിന്നും ഫോണിൽ സംസാരിക്കുന്നതിനിടെയാണ് അധികൃതർ ഫോൺ പിടികൂടിയത്. തുടർന്ന് ടൗൺ പോലീസിൽ പരാതി നൽകി. ജോയിന്റ് സൂപ്രണ്ടിന്റെ പരാതിയിൽ കേസെടുത്ത ടൗൺപോലീസ് അന്വേഷണം തുടങ്ങി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

