ചട്ടുകപ്പാറ:
ചട്ടുകപ്പാറ-ചെറാട്ട് മൂലയിലെ കുന്നത്താടി ഗോപിനാഥന്റെ ഭാര്യ കണിയത്ത് ശോഭനയുടെ രണ്ടാം ചരമ വാർഷികത്തോടനുബന്ധിച്ച് IRPC-ക്ക് ധനസഹായം നൽകി.
ധനസഹായം CPI(M) മയ്യിൽ ഏരിയ കമ്മിറ്റി അംഗം കെ. ചന്ദ്രൻ ഏറ്റുവാങ്ങി. ചടങ്ങിൽ വേശാല ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ, ലോക്കൽ കമ്മിറ്റി അംഗം കെ.വി. പ്രതീഷ്, പഞ്ചായത്ത് മെമ്പർ പി. ശ്രീധരൻ, ടി. മനോജ് എന്നിവർ കുടുംബാംഗങ്ങളോടൊപ്പം പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

