ചെക്കിക്കുളം മാണിയൂർ കാവുംചാലിലെ അരോളി വീട്ടിൽ ദേവി (80) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11 മണിക്ക് പൊറോളം ശാന്തിവനത്തിൽ നടത്തും.
ഭർത്താവ്: പരേതനായ എം ചന്തുനായർ. മക്കൾ: എ അശോകൻ (ദേശാഭിമാനി കണ്ണൂർ), എ വി സുരേശൻ, എ വി ദിനേശൻ. മരുമക്കൾ: പി പ്രമീള (ചെറുപഴശ്ശി) എ വി മിനി(ചെറുവത്തല മൊട്ട), പി ഷീബ(പെരുമാച്ചേരി). സഹോദരങ്ങൾ: എ വി കാർത്യായനി, പരേതനായ എ വി ദാമോദരൻ, എ വി നാരായണൻ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

