മയ്യിൽ: കുറ്റ്യാട്ടൂർ ഉരുവച്ചാലിൽ യുവതിയെ തീകൊളുത്തിക്കൊന്ന സംഭവം റിപ്പോർട്ട് ചെയ്യുന്നതിനിടെ, മാധ്യമപ്രവർത്തകൻ സജീവ് അരിയേരിയെ ജനമധ്യത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ അപകീർത്തിപ്പെടുത്തിയതിൽ പ്രതിഷേധം ശക്തമായി.
മയ്യിൽ പ്രസ് ഫോറത്തിന്റെ നേതൃത്വത്തിൽ പ്രതിഷേധയോഗം സംഘടിപ്പിച്ചു. യോഗത്തിൽ അഡ്വ. സി.ഒ. ഹരീഷ് അധ്യക്ഷത വഹിച്ചു. അഡ്വ. കെ. പ്രിയേഷ്, എം.കെ. ഹരിദാസൻ, സന്ദീപ് കണ്ണാടിപ്പറമ്പ്, കെ. പി മഹമൂദ് എന്നിവർ സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

