സർവർ ഉർദു മെഗാ ക്വിസ്: ദേശസേവ യു.പി. സ്കൂളിന് ഒന്നും മൂന്നും സ്ഥാനങ്ങൾ

Kannadiparamba online news

പാപ്പിനിശ്ശേരി:

സയ്യിദ് മുഹമ്മദ് സർവർ ഉർദു മെഗാ ക്വിസ് മത്സരത്തിൽ ദേശസേവ യു.പി. സ്കൂൾ മികച്ച വിജയം നേടി. സ്കൂളിലെ വിദ്യാർത്ഥികളായ സുൽഹ സൈനബ് ഒന്നാം സ്ഥാനവും ഹന ഫാത്തിമ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മത്സരത്തിൽ ഒന്നും മൂന്നും സ്ഥാനങ്ങൾ സ്വന്തമാക്കിയത് സ്കൂളിനും വിദ്യാർത്ഥികൾക്കും അഭിമാനകരമായ നേട്ടമായി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!